അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍,എമെർജെൻസി ലാൻഡിംഗ്
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഡാക്കില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കി. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആയ ധ്രുവ് ആണ് അടിയന്തിരമായി തൊഴെ ഇറക്കിയത്