“എടോ തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ കെട്ടിയിട്ടു തല്ലും.. തന്നെ സ്ഥലം മാറ്റാത്തത് തനിക്കൊട്ടു രണ്ടെണ്ണം…

മാങ്കുളത്ത് വനം വകുപ്പിന്റെ ക്യാമ്പ് ഹൌസ് നോടനുബന്ധിച്ചുള്ള ട്രഞ്ച് നിർമ്മാണവുമയി ബന്ധപ്പെട്ട പരാതിയിൽ സംയുകത സർവ്വെക്കെത്തിയ വനം വകുപ്പ് ജീവനക്കാർതീരെയാണ് സി പി ഐ നേതാവിന്റെ…

കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വികാരി റോബിൻ

കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വൈദികൻ. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ റോബിന്‍ വടക്കുംചേരിയാണ്…

എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി നടന്ന ചോദ്യം ചെയ്യലിനിടെയാണ്…

സ്വർണക്കടത്ത് മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളായ എ.എം.ജലാൽ, മുഹമ്മദ്‌ ഷാഫി, ഹംജദ് അലി

പ്രതികൾക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ പുറത്ത്

എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടതിന് തെലൈവ് പുറത്ത് .മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ശിവശങ്കര്‍…

സ്വർണം കടത്ത് കേസിൽ മുന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു

സ്വര്ണക്കടത്ത് കേസിൽ ഇടനിലക്കാരനായ റെമീസിൽ നിന്നും സ്വർണം വാങ്ങുന്ന മൂന്നു പേരെ കൂടി കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ ലാൽ ,കൊണ്ടോണ്ടി സ്വദേശി അംജദ്…

ആഗോള സാമ്പത്തിക പതിനെട്ടാം നുറ്റാണ്ടിലേക്ക് കൂപ്പുകുത്തുമെന്ന് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ,നൂറ് ദശലക്ഷംആളുകൾ…

ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് വൻതോതിൽ പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് ലോകത്ത് വലിയ ക്ഷാമത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനാപറയുന്നു

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടു…

എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ്…