കുറ്റപത്രത്തിൽ വീഴ്ച പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം

ബി ജെ പി നേതാവ് കണ്ണൂർ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ തുടരന്വേഷണനടത്താണ് കോടതി ഉത്തരവിട്ടു

കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആബുലന്സിന് തീയിട്ടു

കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.

ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.2

ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ടിബറ്റിലെ സിസാങ് പ്രദേശത്ത് പുലര്‍ച്ചെയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം പോലീസുകാരന്‍ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരായ ഭീകരരുടെ അതിക്രമങ്ങള്‍ തുടരുന്നു. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന്‍ വീരമൃത്യു വരിച്ചു. ഫുറാ സ്വദേശി അബ്ദുള്‍ റാഷിദ് ദര്‍ (58) ആണ്…

യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺ​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺ​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു

ടെക്‌സസ് സംസ്ഥാനത്ത് പത്തു ദിവസത്തിനുള്ളില്‍ കോവിഡ് മരണം 1000 കവിഞ്ഞു

ടെക്‌സസ് സംസ്ഥാനത്ത് ജൂലൈ 20 ന് അവസാനിച്ച പത്തു ദിവസത്തിനുള്ളില്‍ കോവിഡ്19 മരണം ആയിരം കവിഞ്ഞതായി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.