പെട്ടിമുടി ദുരന്തം11 മൃതദേഹം കണ്ടെടുത്തു നിരവധിപേർ മണ്ണിനടിയിൽ ?

75 പേരാണ് ലയങ്ങളിൽ താമസിക്കുന്നത് ഇന്നലെ രാത്രി പത്തു മണിക്ക് ശേഷമാണ് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവിനാണ് അപകടമുണ്ടായത്

0

മൂന്നാർ: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. കെ ഡി എച് പി കമ്പനിയുടെ കണക്കുകൾ പ്രകാരം
75 പേരാണ് ലയങ്ങളിൽ താമസിക്കുന്നത് ഇന്നലെ രാത്രി പത്തു
മണിക്ക് ശേഷമാണ് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവിനാണ് അപകടമുണ്ടായത് ലയങ്ങൾ പൂർണമായി തകർന്നു ചില ലയങ്ങളുടെ മുകൾ ഭാഗം മാത്രമാണ് മണ്ണിനു മുകളിൽ കാണാൻകഴിയുക മലമുകളിൽനിന്ന് വലിയ പറയടക്കം കെട്ടിടങ്ങൾക്ക് മേൽ പതിച്ചിട്ടുണ്ട്

മണ്ണിനടിയിൽ നാൽപതു പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം . കെ ഡി എച് പി കമ്പനിയുടെ തോട്ടം തൊഴിലാളികൾ മാത്രമാണ് ഇവിടെ താമസിക്കുന്നത് . മഴ ശ്കതി പ്രാപിച്ച ശേഷം വൈദുതി ബന്ധം അപ്പാടെ താറുമാറായിരുന്നു മൊബൈൽ ഫോൺ ടവർ താറുമാറായതിനാൽ ടെലിഫോൺ ബന്ധവും താറാമുമാരായി ദുരന്തമായുണ്ടായ ശേഷം പ്രകടത്തിൽനിന്നു രക്ഷപെട്ട ആളുകളിൽ ചിലർ അടുത്തില്ല എസ്റേറ്റുകളിൽ എത്തി വിവരം അറിയിച്ചതിനെത്തുടര്ന്നാണ് ദുരന്തം പുറം ലോകം അറിയുന്നത് .തകർന്ന പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ചാണ് ഗതാഗതം .പുനഃസ്ഥാപിച്ചത് .ദേശീയ ദുരന്തപ്രതികരണസേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

You might also like

-