എയർ ഇന്ത്യ എക്സ്പ്രസ് മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി;പൈലറ്റ് മരിച്ചതായി സ്ഥികരിക്കാതെ റിപ്പോർട്ട്

ദുബൈ -കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ്

0

ദുബായിൽ നിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി. ദുബൈ -കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ്.രണ്ടു മരണം എന്ന് സ്ഥികരിക്കാതെ റിപ്പോർട്ട്.177 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.