സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്ക് കോവിഡ്

അദ്ദേഹത്തിന്റ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

0

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്ക് കോവിഡ്. അദ്ദേഹത്തിന്റ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.
ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

-

You might also like

-