പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരെ  കണ്ടെത്താനുള്ള  തിരച്ചിൽ    ജില്ലാ ഭരണകൂടം  അട്ടിമറിച്ചു : എസ് രാജേന്ദ്രൻ  എം എൽ എ 

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള  തിരച്ചിൽ  ജില്ലാഭരണകൂടം  അട്ടിമറിച്ചതായി  ദേവികുളം എം എൽ എ  എസ് രാജേന്ദ്രൻ പറഞ്ഞു

സെക്രട്ടേറിയറ്റിലെ തീപിടിത്തം : അട്ടിമറി സാധ്യത അന്വേഷണ പരിധിയില്‍ ഫയലുകൾ നഷ്ടമായിട്ടില്ലന്ന് സർക്കാർ

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. തീപിടിക്കാനുള്ള കാരണം, നഷ്ടത്തിന്‍റെ കണക്ക്

ജോസ് പക്ഷവുമായി ബന്ധമില്ല;പിജെ കുര്യന് തരൂരിനുമെതിരെ വിമർശനം

യു ഡി എഫ് തീരുമാനം ധിക്കരിച്ച കേരള കോൺഗ്രസ് ജോസ് പക്ഷവുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ പൊതുവികാരം.

കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കരുത് ജി സുധാകരൻ

സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോൺഗ്രസ്സുംബി ജെ പി യും കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന രീതിയാണ് സ്വീകരിക്കുന്നത് ശരിയല്ലായെന്ന്…

“പ്രധാന ഫയലുകൾ നശിച്ചിട്ടില്ല ” സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കൈമാറി  കത്തിയെന്ന…

എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി‌. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്‌.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ്‌ കത്തിയത്‌.

സെക്രട്ടറിയേറ്റിലെ തീപിടുത്തം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം

പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതം ചെന്നിത്തല ഗവർണറെ കണ്ടു 

സ്വർണക്കടത്തിന് നാൾവഴികൾ നശിപ്പിക്കാനാണ് സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചതാണ് രമേഷ് ചെന്നിത്തല പറഞ്ഞു ഇതര നടപടികൾ ആശസ്യമല്ല ഇക്കാര്യം ഗവർണറെ ധരിപ്പിച്ചിട്ടുണ്ട് ചെന്നിത്തല പറഞ്ഞു

സെക്രട്ടേറിയറ്റ് പരിസരത്ത് സംഘർഷം ; ബി ജെ പി ,യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ജലപീരങ്കി

സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയ വിവാദമായി കത്തിക്കയറുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

“ട്രംപ് തന്നെ സ്ഥാനാർത്ഥി ” റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി ട്രംപിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ കൺവൻഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ജോ ബൈഡന്‍ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം ചൈനക്ക് :ട്രംപ്

നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ…