വെഞ്ഞാറംമൂട് കൊലയാളികൾവിളിച്ചത് അടൂർപ്രകാശിനെ ഗുഡാലോചനയിൽ പങ്കുണ്ട് ഇ പി ജയരാജൻ

വെഞ്ഞാറംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്

ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക നൽവേണ്ട , ചിഹ്നവും പേരും തിരിച്ചു പിക്കും പി ജെ ജോസഫ്

കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.

എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിലെത്തി പരിശോധന ആരംഭിച്ചു . സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്

രണ്ടിലേയും കേരളാ കോൺഗ്രസ്സ് എം വും ജോസിന് സ്വന്തം

എല്ലാം കലങ്ങി മറഞ്ഞു ജോസഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കേരളാകോൺഗ്രസ് പാർട്ടി ജോസ് പക്ഷത്തിന്റെ കൈപിടിയിലേക്ക് ചിഹ്നവും പാര്‍ട്ടിയും കിട്ടിയതോടെ ജോസ്‍ പക്ഷം കൂടുതല്‍…

രാജ്യത്ത് കോവിഡ് 36 ലക്ഷം പിന്നിട്ടു ,മരണം 65,435 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി

വെഞ്ഞാറമൂട് ഇരട്ടക്കൊല നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ,രാജ്യത്ത് ദുഖാചരണം

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര…

മൊറട്ടോറിയം അവസാനിച്ചു ഇനി തിരിച്ചടവ്  കേസ് സുപ്രിം കോടതി പരിഗണിക്കും

കൊറോണ വയറസ്സ് വ്യാപനത്തിന്റെ   പശ്ചാത്തലത്തിൽ  വായ്പകൾക്ക് മേൽ  രാജ്യത്ത്  റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം

വെഞ്ഞാറമൂട് ഇരട്ടക്കൊല 9 പേർ പിടിയിൽ ; പ്രതികൾ കോൺഗ്രസ്സുകാർ വെമ്പായത്ത് ഹര്‍ത്താല്‍

വെഞ്ഞാറമൂട്ടില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കി പൊലീസ്. മുഖ്യപ്രതിയായ…