യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ  ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

ഹാത്രസ് യുപി സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി”നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോ”

ഹാത്രസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ…

ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു

വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് വൈസ് ചാന്‍സലര്‍ നിയമനത്തെ ചന്ദ്രിക 

ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്. വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ്.

വടക്കാഞ്ചേരി ലൈഫ് സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജിയിൽ ഇന്ന് വിധി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

അബദ്ധത്തില്‍ തലയില്‍ വെടിയേറ്റ് മൂന്നു വയസുകാരന്‍ മരിച്ചു

കൈയില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസുകാരനാണ് ദാരുണമായി മരിച്ചത്

ആരെയും അധിക്ഷേപിച്ചിട്ടില്ല; പറഞ്ഞത് തെറ്റിദ്ധരിച്ചു ഇടവേള ബാബു

പാര്വ്വതിയുടെ അമ്മയിൽ നിന്നുള്ള രാജിക്കുപിന്നാലെ പ്രതികരവുമായി ഇടവേള ബാബു രംഗത്തു വന്നു താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞു . അഭിമുഖത്തിലെ തന്റെ പരാമര്‍ശം…