ഫ്‌ളോറിഡയിൽ 19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍ സമ്മാനം 50 ഡോളര്‍

തുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റന്‍ ബര്‍മീസ് പൈത്തോണിനെ എവര്‍ ഗ്ലേഡില്‍ നിന്നും വാരാന്ത്യം പിടികൂടി

ഇടവേളബാബുവിനെതിരെ, പാര്‍വതി തിരുവോത്ത് ‘അമ്മ’യില്‍ നിന്ന് രാജിവച്ചു

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി…

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് മരണം 22

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,…

തൃശ്ശൂരിൽ പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു

പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു

ഹത്രാസ് ഇരയുടെ ബന്ധുക്കൾ കോടതിയിൽ മൊഴിനൽകി , കേസ് യു പി ക്ക് വെളിയിൽ വിചാരണ ചെയ്യണമെന്ന് മാതാപിതാക്കൾ

ഹാത്രസ് കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബം അലഹാബാദ് കോടതിയുടെ ലക്നൗ ബഞ്ചിലെത്തി ഹത്രാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ ലക്നൗ ബെഞ്ച്…

കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പാകാം ആരോഗ്യവകുപ്പ്

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബോർഡിന്‍റെ നിർദേശാനുസരണം സൂപ്രണ്ടുമാർ ക്രമീകരണം നടത്തണമെന്നാണ് നിര്‍ദേശം

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12000 കോടി പലിശരഹിത വായ്പ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്…

രാവിലെ കോൺഗ്രസ്സ്ഉച്ചക്ക് ബിജെപി,ഖുശ്‌ബു കോൺഗ്രസ് വിട്ട് ബി ജെ പി യിൽ ചേർന്നു

രാവിലെ കോൺഗ്രസ്സ് വിട്ട ഖുശ്‌ബു ഉച്ചക്ക് ബിജെപിയില്‍ ചേര്‍ന്നു.ദേശിയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്

“‘ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിന്‍റെ…

നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ഖുശ്ബു രാജി കൈമാറിയത്.ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് നടിയുടെ നടക്കിയ നീക്കം

ആറുമാസത്തെ അടച്ചിടിലിനു ശേഷം സംസ്ഥാനത്തെ ടുറിസം മേഖല ഇന്ന് തുറക്കും

കൊവിഡ് മഹാമാരിയെത്തുടർന്നു അടച്ചിട്ട സംസ്ഥാനത്തെ ടുറിസം മേഖല എന്ന് വീണ്ടും തുറക്കുന്നു ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങലാണ് ഇന്ന് തുറക്കുന്നത്