ലൈഫ് മിഷൻ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കകം

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.വടക്കാ‍ഞ്ചേരി ലൈഫ് പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക നിഗമനം

ന്യൂനമർദം സംസ്ഥാനത്ത് മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്; മറ്റ് ജി‌ല്ലകളില്‍ യെല്ലോ അലർട്ട്,ഇടുക്കിയിൽ ആലോചനയോഗം

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴ…

ലൈഫിൽ നുണ പ്രചാരവേലക്കാര്‍ക്കേറ്റ തിരിച്ചടിയാണ് കോടതിഉത്തരവെന്ന്

ടക്കാഞ്ചിരിയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപങ്ങളിൽ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തിൽ…

സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ്,7723 പേർ രോഗമുക്തി നേടി,21 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം

യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു

ഹത്രാസ് കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർത്ത് യു പി സർക്കാർ

ഹത്രാസ്കൂട്ട ബലാത്സംഗ കൊലക്കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർക്കാൻ യുപിസർക്കാർ തീരുമാനിച്ചു

പാലാ ഇല്ലങ്കിൽ മറ്റുവഴികൾ തേടേണ്ടിവരും മാണി സി കാപ്പൻ

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ കീറാമുട്ടിയായി പാലാ. പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട്…

സ്വര്‍ണക്കടത്തിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്തുകേസിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.

മികച്ച ചിത്രം വാസന്തി,മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്,നപ്രിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ് ,സംസ്ഥാനചലച്ചിത്ര അവാർഡ്…

കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു  . മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം…