എം.ശിവശങ്കറിന് നട്ടെല്ലിന് തകരാർ ആശുപത്രി ഉടൻ വിടില്ല , ഡോളർ കടത്തിയതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്
കസ്റ്റംസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍…