നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും പങ്ക് ഇ ഡി
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും അറിയാമായിരുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുണ്ടെന്നും…