സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386,…
കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ .ഇരുവിഭാഗങ്ങളുമായി ചർച്ചചെയ്തു പ്രശനം പരിഹരിക്കാനാകുമെന്നു സംസ്ഥാനസർക്കാർ സത്യവാങമൂലം നൽകി
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ലക്ഷ്യം വക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫ്സെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പ്രതികളെ ഭയപ്പെടുത്തി എഴുതുന്ന മൊഴികൾ മാത്രമാണ് അന്വേഷണ ഏജൻസി…
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സി കമറുദ്ദീന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന്…
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എം സി കമറുദ്ദീൻ സമർപ്പിച്ച…
രാജ്യാന്തര കുറ്റവാളികളായ വിദേശ പൗരന്മാര് തിരുവനന്തപുരത്ത് അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗത്തും കവര്‍ച്ച നടത്തിയ ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപെട്ടു കലാഭവൻ കലാഭവൻ സോബി പൊലീസിന് നൽകിയ മൊഴി പച്ചക്കള്ളമാണെന്ന് സി ബി ഐ കലാഭവൻ സോബി വ്യത്യസ്ത ഏജൻസികളോട് പറഞ്ഞത് പരസപരം വിരുദ്ധമായതിനാൽ…
ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ബിനീഷ് കോടിയേരിയ്ക്കെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടനെയും സുഹൃത്ത് എസ്.…
ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് കോടതി ഇന്ന് വിധി പറയും.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 3 കേസുകളിൽ കമറുദ്ദീൻ നൽകിയ ജാമ്യ ഹരജിയിൽ…