പാലാരിവട്ടം പാലം അഴിമതിക്കേസ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ . ആശുപത്രിയിലാണെന്നു വീട്ടുകാർ
പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് സംഘം അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിലെത്തി