വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം കുടുംബകോടതി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽകുടുംബകോടതി പുറപ്പെടുവിച്ച പ്രധാന വിധി രാജ്യത്തെ നിയമ വൃത്തങ്ങൾ സജീവ ചർച്ചവിഷയമാക്കിയിരിക്കുകയാണ് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയോട് ,…

കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

വാളയാർ വിഷ മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി, പ​രീ​ക്ഷ റ​ദ്ദാ​ക്കി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി. ഇ​തേ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ലീനിയർ…

ഹത്രാസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിയയിൽ കണ്ടെത്തി

ഹത്രാസ് കൂട്ട ബലാത്സംഗ കോല ക്കേസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം - എസ്‌ഐടി)ത്തിലെ ഡി ഐ ജി ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ…

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം

ന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്,25 മരണം

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458,…

അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരം ,സിബിഐ കേസെടുക്കുന്നത് വിലക്കുന്നത് അധാർമികം”ചെന്നിത്തല

സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ…