സ്വർണക്കടത്തു കേസിൽ എം എൽ എ ക്ക് പങ്കെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി
സ്വര്‍ണകടത്ത് കേസില്‍ ഒരു എം.എല്‍.എക്ക് പങ്കുണ്ടെന്ന് കസ്റ്റംസിന്‍റെ രഹസ്യ റിപ്പോര്‍ട്ട്. കെ. ടി റമീസിനും എം.എല്‍.എക്കും അടുത്തബന്ധമെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി.മുഖ്യപ്രതി…