മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ്
മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു