ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ വോട്ടുകള്‍ തള്ളിക്കളയണമെന്നആവശ്യം ടെക്‌സസ് സുപ്രീംകോടതി തള്ളി

ടെക്‌സസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹാരിസ് കൗണ്ടിയില്‍ ഏര്‍ലി വോട്ടിംഗിന്റെ ഭാഗമായി ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ 127,000 വോട്ടുകള്‍…

അതിവേഗം ബഹുദൂരം സഞ്ചരിച്ചു രണ്ടാം ഊഴവും കാത്തു ട്രമ്പ്

2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പിൽ ഏർളി വോട്ടിംഗ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് അമേരിക്കൻ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു .. സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്,26 മരണങ്ങളാണ് ഇന്ന് കോവിഡ്-19…

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467,…

ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

ബിനീഷ് കോടിയേരി ഇ ഡി ഉദ്യോഗസ്ഥരുടെ സന്ന്യധ്യത്തിൽ അഭിഭാഷകർ കണ്ടു

മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുമായി അഭിഭാഷകർ കൂടിക്കാഴ്ച നടത്തി

ബംഗലൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്ത്

ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്തെത്തി. എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്

കോടതി ഉത്തരവ് ഉണ്ടായിട്ടും ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇ ഡി അനുദിച്ചില്ല

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണുന്നതിന് അഭിപാഷകരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിലക്കി

യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം

വയനാട്ടിൽ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടി ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചന

വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണറിയുന്നത്‌