ഛത്തീസ്​ഗഡി മാവോയിസ്റ്റ് ആക്രമണം സിആര്‍പിഎഫ് അസി.കമാന്‍ഡന്റ് മരിച്ചു

സിആര്‍പിഎഫ് അസി.കമാന്‍ഡന്റ് നിതിന്‍ ഭാലേറാവു വീരമൃത്യു വരിച്ചു

0

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. നാല് ജവാന്മാർക്ക് പരിക്കേറ്റു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.സിആര്‍പിഎഫ് അസി.കമാന്‍ഡന്റ് നിതിന്‍ ഭാലേറാവു വീരമൃത്യു വരിച്ചു. പത്ത് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു