തദ്ദേശ തെരെഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമതി ഇന്ന് യോഗം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും കനത്ത തോൽവിയോഗം ചർച്ച ചെയ്യും

ഇത് നമ്മളൊന്നായി തുടരണമെന്ന് ചിന്തിക്കുന്ന നാടിനെ സ്നേഹിക്കുന്നവരുടെ വിജയം മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്.

കോൺഗ്രസ്സ് കാലുവാരി രണ്ടില ചിഹ്‌നം ജോസിനെ സഹായിച്ചു പി ജെ ജോസഫ്

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിന് കാരണം…

പാലാ കെ എം മാണിയെ തള്ളി പറഞ്ഞവർക്കുള്ള മറുപടി ജോ കെ മാണി

കെ മാണിയെ തള്ളി പറഞ്ഞവർക്ക് പല മറുപടി നൽകിയെന്ന് ജോസ് ക മാണി പറഞ്ഞു എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയത്തെ യുഡിഎഫ് ക്വാട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍…

ഉമ്മൻ ചാണ്ടിയെയും കോൺഗ്രസിനെയും പുതുപ്പള്ളി കൈവിട്ടു ,രമേശ് ചെന്നിത്തലയുടെയും , മുല്ലപ്പള്ളിയുടേയു പഞ്ചായത്തിൽ ഇടതിന്…

ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു

എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കുെമതിരായ ദുഷ്പ്രചരണം ജനം തളളി സി പി ഐ എം

എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കുെമതിരായ ദുഷ്പ്രചരണം ജനം തളളിയെന്ന് സി.പി.എം. ഒരു തിരഞ്ഞെടുപ്പിലും ഉണ്ടാകാത്ത വിഷലിപ്തമായ അപവാദപ്രചരണങ്ങളാണ് ഉണ്ടായത്

സെമി ഫൈനലിൽ കേരളം ചുവന്നു തുടത്തു ഇടതു മുന്നണിക്ക് നേട്ടം

സ്വര്ണക്കടത്ത് ഉൾപ്പെടെ യു ഡി എഫ് അഴിച്ചുവിട്ട ആരോപണങ്ങളിൽ പതറാതെ നിയതെരെഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ നേട്ടം

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം ഐജി അന്വേഷിക്കും.

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും