തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കര്‍ശന നിയന്ത്രണങ്ങള്‍. മലപ്പുറം ജില്ലയില്‍ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349,…

നടിയെ അക്രമിച്ചെന്ന കേസ് കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി .

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റമാണെന്ന ആവലാതികരിയുടെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം സുപ്രിം കോടതി തള്ളി .

വിവാദ കർഷക നിയമം പിൻവലിക്കില്ല പേര്മാറ്റാം സമരം കടുപ്പിച്ചു കർഷക സംഘടനകൾ

വിവാദമായ കാർഷിക നിയമം പിൻവലിക്കാനാവില്ലന്ന ആവർത്തിച്ച് കേന്ദ്ര സർക്കാർ വേണമെങ്കിൽ നിയമത്തിന്റെ പേര് മാറ്റാമെന്ന് കേന്ദ്രസർക്കാർഅറിയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മുതൽ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്

അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനെ ഇലക്ടറൽ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള…

അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ…