കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

പ്രമുഖ മലയാള കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ…

സീറ്റിൽ കടിച്ചുതൂങ്ങി മാണി സി കാപ്പൻ പാലാ കാഞ്ഞിരപ്പിള്ളി സീറ്റുകൾ ജോസ് കെ മാണിക്ക്നല്കാൻ ധാരണ എൻ സി പി പിളർപ്പിലേക്ക്

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ…

വാഗമൺ ലഹരിമരുന്ന് നിശാപാ‍ർട്ടി ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

വാഗമൺ ലഹരിമരുന്ന് നിശാപാ‍ർട്ടി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്. ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്ന് ഓർത്തഡോൿസ് സഭ

മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ‍ ലോക്കൽ പാർട്ടി ഓഫീസുകളിൽ…

കർഷക പ്രക്ഷോപം കൊടിയതണുപ്പിൽ ഒരു കർഷകൻ കുടി മരിച്ചു

ഡൽഹിയിലെ തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ സമരം നടത്തി വന്ന ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചുകൊടുംതണുപ്പിൽ ഡൽഹിയിൽ സമകാലത്തുത്തിയ ഏറ്റവും കുറഞ്ഞതാപനിലയാണ് സമരത്തിനെത്തിയ നിരവധി…

രാജ്യത്ത് കൊവിഡ് ഡ്രൈ റൺ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ

രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും

സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും

കോവിഡ് മഹാമാരിയെത്തുടര്ന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം

ഫൈ​സ​ർ-​ബ​യോ​ണ്‍​ടെ​കി​ന്‍റെ കോ​വി​ഡ് വാ​ക്സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​അ​നു​മ​തിനൽകി .

ഫൈ​സ​ർ-​ബ​യോ​ണ്‍​ടെ​കി​ന്‍റെ കോ​വി​ഡ് വാ​ക്സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി.

10,12 ക്ലാസുകൾ തുടങ്ങി സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു

കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു . 10,12 ക്ലാസുകലാണ് ഭാഗികമായി അധ്യയനം ആരംഭിച്ചത് . കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് ഏകദേശം എട്ടു…