അമേരിക്കയിൽ വനിതാ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കാലിഫോര്‍ണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറും ടെര്‍മിനല്‍ കാന്‍സര്‍ രോഗിയുമായ ഡോ. ഭരത് നരൂമാന്‍ജി (43) ഓസ്റ്റിന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പ്…

ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

ആഭ്യന്തര കലാപത്തിനു സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ പൂര്‍ണ്ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജനുവരി 27ന്…

BREAKING NEWS ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ആദ്യ മരണം

അതിമാരകമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ആദ്യ മരണം ന്യൂജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ശമ്പളം പരിഷ്കരണം റിപ്പോർട്ട് സമർപ്പിച്ചു . സാമ്പത്തിക ബാധ്യത4810 കോടി രൂപ.

സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി…

BREAKING NEWS ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം,ആളപായമില്ല

രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ സ്ഫോടനം ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനംനടന്നത് . ആർക്കും പരിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414,…

കര്‍ഷകര്‍ക്ക് നേരെ ആകരമാം നടത്തിയത് ബിജെപി ഗുണ്ടകളാണെന്ന് പ്രശാന്ത് ഭൂഷണ്‍

സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.റിപബ്ലിക്ക് ദിവസം തൊട്ട് ബിജെപി ആക്രമണത്തിനുള്ള നീക്കം…

2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു,ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും

2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വച്ചു.ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ്…

അണികളെ ഇറക്കി സർക്കാർ കർഷക സമരത്തെ നേരിടുന്നു ..ഡൽഹിയിലെ സമര വേദി നാട്ടുകാരെന്ന അവകാശപ്പെട്ട എത്തിയവർ തല്ലി തകർത്തു ..…

ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘുവിൽ ഒരു വിഭാഗം ആളുകൾ അക്രമം അഴിച്ചുവിട്ടു

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ തങ്ങളെ കണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാണ് ശ്രമിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ സഭകള്‍ യു.ഡി.എഫിനെ കയ്യൊഴിഞ്ഞുവെന്ന പ്രചാരണത്തിനിടെപാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍.