ഉത്തരാഖണ്ഡില്‍ പ്രളയം ദുരന്തം വിതച്ച മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചമോലിയിലെ ജോഷിമഠില്‍ നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. മഞ്ഞുമല തകർന്നു വീണുണ്ടായ…
മുൻ കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന. ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് ഫോണുകളും രണ്ട്…
കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ…
കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ…
17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം നാലു പേരെക്കൂടി പൂയപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം…
റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അഴിച്ചുവിട്ട അക്രമത്തിൽ പ്രതിയായ സുഖ്ദേവ് സിങ്ങിനെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക…
വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…