ഇ ഡി ക്കെതിരെ മൊഴി വനിതാ പോലീസുകാർക്കെതിരെ കേസ്സെടുക്കാൻ നീക്കം

തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ ഡി ക്കെതിരെ മൊഴി നൽകിയ വനിതാ പോലീസ്സുകാര്ക്കെതിരെ പ്രതികാര നടപടികളുമായി അന്വേഷണ സംഘം സ്വപ്‍നയെ ഇഡി ഉദ്യോഗ്സഥര്‍…

ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍

ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍. ധര്‍മ്മടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

നേമത്തെ പോലെ ധര്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും മുല്ലപ്പള്ളി

നേമത്തെ പോലെ മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി…

ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ലതിക സുഭാഷ് തീരുമാനിച്ചു. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയണ് നാമനിർദേശ പത്രിക സമർപ്പിച്ചു .സ്ഥാനാർത്ഥിയെ തിരഞ്ഞു കോൺഗ്രസ്സ്

ധർമ്മടത്ത് മുഖ്യമന്ത്രി  പിണറായി പത്രിക സമർപ്പിച്ചു. വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലെപ്മെന്‍റ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് പത്രിക നൽകിയത്.

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ല. പുറത്ത് വരുന്ന…

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ തുണി ഉരിഞ്ഞു പ്രതിക്ഷേധിച്ച്‌ നടി കോറിനീ മസീറോ

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ പ്രതിഷേധവുമായി നടി കോറിനീ മസീറോ. കോവിഡ് പ്രതിസന്ധിയില്‍ ഫ്രാന്‍സില്‍ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. തിയേറ്ററുകള്‍…

മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് അക്രമികള്‍…

മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ. ആര്‍എംപി മണ്ഡലം കമ്മറ്റി യോഗത്തിലാണ് രമ നിലപാട് അറിയിച്ചത്