വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. എന്തിന് കൊന്നു.?കൂട്ടാളികളുണ്ടോ,?ഫ്ലാറ്റിലെ സി.സി.ടി.വി.ക്ക്…

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു

തൃശ്ശൂർ പൂരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം . മാറ്റിവെക്കണമെന്ന് സാംസ്കാരിക നായകർ

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത…

മകളെ പുഴയിൽ വലിച്ചറിഞ്ഞു ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി,സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ്

മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകി. മകളോടൊപ്പം ആത്മഹത്യ…

കോവിഡ് ഭീക്ഷണി ഏപ്രില്‍ 20 മുതല്‍ തമിഴ്നാട്ടിൽ രാത്രികാല കര്‍ഫ്യൂ

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് രാത്രകാല കര്‍ഫ്യൂ…

ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തെ അപലപിച്ചു ജോ ബൈഡനും കമലാ ഹാരിസും

ഇന്ത്യാനപോളിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഖേദം പ്രകടിപ്പിച്ചു

കർണാടകയിൽ പിടിയിലായ സനുമോഹനെ പോലീസ് നാളെ കൊച്ചിയിൽ എത്തിക്കും

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവില്‍പോയ കാരനാടകയിൽ നിന്നും പിടികൂടിയ സനുമോഹനെ പോലീസ് തിങ്കൾഴ്ച്ച കൊച്ചിയിൽ എത്തിക്കും .കൊല്ലൂരിൽ ലോഡ്ജ്ജിൽ കഴിഞ്ഞിരുന്ന സാനു മോഹൻ പോലീസ്…

അതിരൂക്ഷം കോവിഡ് ഇന്ന് 18,257 പേർക്ക് കോവിഡ് സംസ്ഥാനം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം…

ഓക്സിജന്‍ ക്ഷാമം, കിടക്കകള്‍ നിറഞ്ഞു.. സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‍രിവാള്‍

ഓക്സിജന്‍ ക്ഷാമം, കിടക്കകള്‍ നിറഞ്ഞു. സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‍രിവാള്‍ കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ്…

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ്…