തിമൂന്നുകാരി വൈഗയുടെ കൊലപാതകവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ സനു മോഹനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റിഡിയിൽ വിട്ടിരിക്കുന്നത്. കാക്കനാട് ജുഡീഷ്യൽ…
മങ്കടവിൽ നിന്നും കാണാതായ കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി വന വകുപ്പ് പാൽകുളംമേട് വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിലാണ്…
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704,…
പതിമൂന്ന് വയസ്സുകാരി മകളെ സനൂ മോഹൻ തന്നെയാണ് മകളെ കൊന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ.കേസുമായി ബന്ധപെട്ടു കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്
കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന്…
വൻതോതിൽ കോവിഡ് വര്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍