എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപതുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളെ തുടർന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയിൽ…
കോവിഡ് നാട്ടിൽ പാടാണ് പിക്കുമ്പോഴും നിരവധി ആളുകൾ മുൻകരുതൽ ഇല്ലാതെ മാസ്ക്കുപോലുമില്ലാതെ സഞ്ചരിക്കുന്നത് പതിവ് കാഴ്ച്ചയായിരിക്കുകയാണ് ഇതേതുടർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്…
കേരളത്തില്‍ ഇന്ന് 19577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347,…
രാജ്യത്തു ഇരട്ടജനിതകവ്യതിയാനം വന്ന വൈറസ് കണ്ടെത്തിയതോടെകടുത്ത ആശങ്കയിലായിരിക്കയാണ് . അതിവേഗം പടരുന്ന വ്യാപനശേഷിയു ഗുരുതര ആരോഗ്യ പ്രശ്ങ്ങളും ഉണ്ടാക്കുന്ന താണ് ഈ വയറസുകൾ പുതുതായി…
രം ആഘോഷങ്ങളില്ലാതെ നടത്താൻ ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. ഒരു ഘടക ക്ഷേത്രത്തിൽ നിന്ന് 50 പേർ മാത്രം പങ്കെടുക്കും. ഒരു ആനയെ മാത്രം ഘടക ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനെത്തിക്കും.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200…
രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല
വൈഗ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുളള സനുമോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കര്‍വാറില്‍ നിന്ന് പിടികൂടിയ സനുമോഹനെ ഇന്നലെ പുലര്‍ച്ചെയോടെയാണ് കൊച്ചിയിലെത്തിച്ച് അറസ്റ്റ്…