രാജ്യത്ത് രണ്ടാം ദിവസവും കൊറോണ രോഗികൾ മൂന്ന് ലക്ഷത്തിലധികം : ആശങ്കയോടെ സംസ്ഥാനങ്ങൾ

1,93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 1,36,48,159 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 24,28,616…

സംഗീത സംവിധായകൻ ശ്രാവൺ കുമാർ റാത്തോഡ് അന്തരിച്ചു.

ആഷിഖ്വി അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഗാനങ്ങളുടെ ശിൽപി. കുമാർ സാനുവിന്റെ ശബ്ദത്തിലാണ് ശ്രാവണിന്റെ മികച്ച ഗാനങ്ങൾ ആസ്വാദകരിൽ അനുഭൂതി സൃഷ്ടിച്ചത്.

സംസ്ഥാനം നേരിട്ട് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ്…

വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോവിഡ് പടരുന്ന സഹചര്യത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും എൻ.വി.രമണ പുതിയ ചീഫ് ജസ്റ്റിസ്

ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയിൽ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി…

മഹാരാഷ്​ട്രയിൽ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം 13 പേർ മരിച്ചു

മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. മഹാരാഷ്ട്ര വസായിയിലെ കോവിഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​…

കേന്ദ്രം തരുന്നതുകത്തിരുന്നാൽ രോഗവ്യാപനം അധികരിക്കും സംസ്ഥാനം സ്വന്തംനിലക്ക് വാക്‌സിൻ വാങ്ങും,മുഖ്യമന്ത്രി

കേന്ദ്രം വാക്‌സിൻ അനുവദിക്കുന്നത് വരെ കാത്തിരുന്നാൽ രോഗവ്യാപനം അതികരിക്കാനിടയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കൂടുതൽ വാക്‌സിൻ അനൈദിക്കണമെന്നു കട്ടി പ്രദാനമന്ത്രിക്ക്…

സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി ..ഇന്ന് 26,995 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട്…

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് 10 ദിവസത്തേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്