കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമായതോടെ കോടതികളിലും കർശന നിയന്ത്രണങ്ങൾ. ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക്…
രാജ്യത്ത് കോവിഡ് വൻതോതിൽ പടരുന്നു ലോകത്ത് ഏറ്റവു ഉയർന്ന പ്രതിദിന നിരക്കിലെത്തി ഇന്ത്യയിലെ കോവിഡ് നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,14,835 പുതിയ COVID19 കേസുകളും 2,104 മരണങ്ങളും…
കിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്.…
മാധ്യമപ്രവർത്തകനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം