രാജ്യത്തെ നടുക്കി . 24 മണിക്കൂറിനിടെ 4,03,738 പേർക്ക് എന്നും രോഗ ബാധ 4,092 പേർ മരിച്ചു,24 സംസ്ഥാനങ്ങളിൽ ടെസ്റ്റ്…

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ…

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിച്ചേക്കും; പസഫിക്ക് സമുദ്രത്തിലെന്ന് കണക്കുകൂട്ടല്‍

ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍…

രണ്ടാം തരംഗത്തിന് കാരണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അലംഭാവമെന്ന് ഐ.എം.എ

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). പ്രതിസന്ധി നേരിടുന്നതിൽ ഗുരുതരമായ അലംഭാവവും ഉചിതമല്ലാത്ത…

കോവിഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധിതനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം , 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി

രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനായി 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദൗത്യ സേനയുടെ കണ്‍വീനര്‍. ഗ്രാമപ്രദേശങ്ങളില്‍ അടക്കം…

അടിയന്തിരഘട്ടങ്ങളിൽ യാത്ര പാസിന് ഓൺലൈനായി അപേക്ഷിക്കാം

യാത്രാപാസ്സിന് ഇനിമുതൽ ഓൺലൈൻ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ലോക്ഡൗൺ നടപ്പാക്കാൻ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്

ജയിലുകളിലെ രോഗപകർച്ച തടയാൻ 600-ഓളം തടവുകാർക്ക് പരോൾ അനുവദിച്ചു മുഖ്യമന്ത്രി

ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600-ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു .

“ഗുരുതരം “കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ,മരണം 64

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം…

കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി “താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണ് “യു പി…

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയും പ്രതിദന കോവിദഃ മരണം നാലായിരം കടക്കുമ്പോഴും . നിരവധിപേർ ചിക്ത്സയും ഓക്സിജൻ കിട്ടാതെയും മരിച്ചു വീഴുന്നതിനിടയിൽ .…

തെരെഞ്ഞടുപ്പിനിടെ സംഘർഷം മമതയും കേന്ദ്രവും ഉടക്കുന്നു രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് ചീഫ് സെകട്ടറിക്ക്…

പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സം​ഘർഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ് ദാൻകർ ചീഫ്…