കോവിഡ് പ്രതിരോധം “ആറുജില്ലകളിൽ വീഴ്ചയുണ്ടായി ,138 തദ്ദേശസ്ഥാപങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാന…
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു