രാജ്യത്ത് കൊറോണ രോഗബാധിതരുടെ നിരക്കിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,11,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,46,84,077 ആയി. രോഗമുക്തി…
സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കളും സി പി ഐ നേതാക്കളും ചർച്ച നടത്തിയത്.
സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ…
കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏപ്രിൽ 22നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയെങ്കിലും ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.