കൊടകര കുഴൽപ്പണം രാഷ്ട്രീയ പാർട്ടിയുടേത്, കവർന്നത് ഇതേ പാർട്ടിയുടെ പ്രവർത്തകർ പറഞ്ഞിട്ടെന്നും, പ്രതികൾ കോടതിയിൽ

കൊടകര കുഴൽപ്പണക്കേസിൽ പ്രതികളുടെ മൊഴി കോടതിയിൽ. കുഴൽപ്പണം ഒരു രാഷ്ട്രീയ പാർട്ടിയുടേതെന്നും കവർന്നത് ഇതേ പാർട്ടിയുടെ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണെന്നുമാണ് പ്രതികൾ കോടതിയിൽ നൽകിയ…

നിയന്ത്രണങ്ങൾ ഇന്നവസാനിക്കും ലോക്ഡൗണ്‍ ഇളവുകൾ അറിയേണ്ടതെല്ലാം

സംസ്ഥാനത്തെ അതിതീവ്രവ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഇന്നവസാനിക്കും. എല്ലാ ബുധനാഴ്ചകളിലും അവലോകന യോഗം ചേർന്ന് അതാത് ജില്ലകളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും…

സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി ,നിയമ സംവിധാനങ്ങളില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും കാപ്പൻ

തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് വ്യാജമെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഭരണഘടനയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും കാപ്പൻ കൂട്ടിച്ചേര്‍ത്തു

മാഫിയ കുടുങ്ങും നിരാലംബരായ ആളുകളെയും ആദിവാസികളെയും ഒഴുവാക്കും എഡിജിപി എസ് ശ്രീജിത്ത്

വന്യൂ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തി. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉന്നത…

കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്

സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്

കെപിസിസിയിലെ ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തു

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്

ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം

ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം…

ലോക്ഡൗൺ ഇന്ന് അവസാനിക്കും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും

സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ്…