സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും

രംമുറിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ആണ് യോഗം.

കെ സുരേന്ദ്രനെതിരായ തിരെഞ്ഞെടുപ്പ് കോഴ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി കെ സുന്ദരയ്ക്ക് നോട്ടീസ്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി കെ സുന്ദരയ്ക്ക് നോട്ടീസ് അയച്ചു. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നെ അന്വേഷണ സംഘം…

ലവ് ജിഹാദ് “ഇല്ല” എങ്കിൽ ? ഇവരെങ്ങനെ ഐ.എസിൽ എത്തി ,നിമിഷാ ഫാത്തിമയും മെറിന്‍ ജേക്കബ് സോണിയ സെബാസ്റ്റ്യനും…

ഭീകര പ്രവർത്തനത്തിനിടെ പിടികൂടി അഫ്ഘാൻ ജയിലിൽ കഴിയുന്ന മലയാളീ യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തടവിൽ കഴിയുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ…

പൗരത്വപ്രക്ഷോഭകർ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ ജയിൽമോചിതരായി

ഡല്‍ഹി പൗരത്വനിയമത്തത്തിനെതിരെ സമര ചെയ്തു ജയിലിൽ അടച്ച പ്രക്ഷോഭകർ ജയിൽമോചിതരായി. നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് പുറത്തിറങ്ങിയത്

കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

കഴിഞ്ഞ മൂന്നുദിവസത്തെ ആള്‍ക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചാല്‍, അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന്…

സി.കെ ജാനുവിന് കോഴ ! കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ്

സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാകാന്‍ അവർക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

“രാജ്യദ്രോഹക്കുറ്റം” ആയിഷ സുൽത്താനയെ അറസ്റ്റു ചെയ്താൽ ജാമ്യം അനുവദിക്കണം

അഡ്മിനിസ്ട്രേറ്റർക്കെതിരെ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ നിന്ന്…