അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ എത്തിയ ടിപ്പറുമായി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണിഅറസ്റ്റിൽ .

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി ശിഹാബാണ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി

ആഗസ്റ്റ് നാലിന് 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍…

കേരളത്തിന് 4122 കോടി ജി എസ് ടി കേന്ദ്രം നൽകി

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളർ ഷിപ്പ് അനുപാതം മാറ്റാന്‍ മന്ത്രിസഭ തീരുമാനം

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളർ ഷിപ്പ് അനുപാതം മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദു ചെയ്യുകയും ജനസംഖ്യാനുപാതത്തിന്‍റെ…

മുഖ്യമന്ത്രി മതന്യൂന പക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു :പി കെ കുഞ്ഞാലികുട്ടി

മുഖ്യമന്ത്രി മതന്യൂന പക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു . ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി…

ടി പി ആർ നിരക്കിൽ കുറവില്ല ,ഇന്ന് 13,773 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം…

രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത്…

ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോ എന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന‌ുവെന്ന് ചീഫ് ജസ്റ്റിസ്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും ‘തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ…

വ്യാപാരികളോടും, സിനിമക്കാരോടും സർക്കാറിന് പ്രത്യേകിച്ച് വിരോധമില്ലെന്ന് സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചകളിലൂടെ…

കുണ്ടറയിൽ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുപേര്‍ മരിച്ചു

കുണ്ടറ കോവില്‍മുക്കില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുപേര്‍ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു മരണം. കുണ്ടറ സ്വദേശികളായ…

ഇന്ധന വിലവർദ്ധന ഇലട്രിക്ക് കാറുകൾക്ക് പ്രിയമേറുന്നു സെക്കൻഡ് ഹാൻഡ് പെട്രോൾ , ഡീസൽ വാഹന വിപണി തകർച്ചയിലേക്ക്

ഇന്ധന വില ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സെക്കന്റ് ഹാൻഡ് വാഹന വിപണി വൻ തകർച്ചയിലേക്ക് . അത്സമയം മെട്രിക് വാഹനങ്ങൾ കമ്പം കൂടുകയാണ് . ഈവർഷം നിരവധിപേരാണ് ഇലട്രിക് വാഹനങ്ങൾ…