സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയശതമാനം 99.04

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ…

കാട്ടുപ്പന്നികളെ വേട്ടയാടാൻ കർഷകരെ അനുവദിക്കുന്ന ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ചു വനം വകുപ്പ്

കാട്ടു പന്നിയെ വേട്ടയാടി കൊല്ലാൻ കർഷകർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈകോടതിയവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്ക്കാര് കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ചു . നിയമം പ്രാബല്യമാക്കൻ നടപടി…

ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയിൽ

ന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി…

ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.

ഇടതുപാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ്…

“അതിർത്തിയിൽ മഞ്ഞുരുകുന്നു “അസം- മിസോറാം അതിർത്തി സംഘർഷം

അസം- മിസോറാം അതിർത്തി സംഘർഷം പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും നടപടി ആരംഭിച്ചു .ആദ്യപടിയായി സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ  സംസ്ഥാനങ്ങളും പിൻവലിച്ചു

ടി പി ആർ അടിസ്ഥാനത്തിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റം തീരുമാനം ഇന്ന്

ടി പി ആർ അടിസ്ഥാനത്തിലുള്ള നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങളാണ്…

എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും

എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്

മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കം ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കാൻ നിർദേശം

മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന…

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പാർലമെന്റിൽ എഎം ആരിഫ് എംപി

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി

നീലച്ചിത്ര നിര്‍മ്മാണം രാജ് കുന്ദ്രക്കെതിരെ കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചു മുംബൈ പോലീസ്

നീലച്ചിത്ര നിര്‍മ്മാണം രാജ് കുന്ദ്രക്കെതിരെ കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചു മുംബൈ പോലീസ് പ്രതികള്‍ കുറ്റാന്വേഷകരോട് സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും…