നിയമസഭയിൽ സംയുകത പ്രമേയം !കേന്ദ്ര വൈദ്യുതി പരിഷ്കാരങ്ങൾക്കെതിരെ കേരളം വീണ്ടും ഒന്നിച്ചു

സംസ്ഥാനത്തിന്റെ തലപര്യങ്ങളെ സാരമായി ബാധിക്കുന്ന കേന്ദ്ര വൈദ്യുതി പരിഷ്കാരങ്ങൾക്കെതിരെ കേരളം വീണ്ടും ഒന്നിച്ചു .വൈദുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന…

ശാന്തൻപാറയിൽ കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു

ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു.

ഐഎസ്ആർഒ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ഐഎസ്ആർഒ ചാരക്കേസ്സിലെ ഗൂഢാലോചന കേസിൽ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിൻ സ്വീകരിച്ചവർ

സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍…

അനാവശ്യ ഇളവുകൾ നൽകി വൻ ദുരന്തം വിളിച്ചുവരുത്തത് കേരള്തതിന് വീണ്ടും

കേരള്തതിന് വീണ്ടും ഐസിഎംആറിന്റെ മുന്നറിയിപ്പ്. അനാവശ്യ ഇളവുകൾ നൽകി വൻ ദുരന്തം വിളിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പിൽ ഐസിഎആർ പറയുന്നു. കേരളമടക്കം കോവിഡ്  വ്യാപനം കൂടിയ…

“കള്ളപ്പണം? പാണക്കാട് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ്…

പെഗാസസ് ഫോണ്‍ ചോർത്തൽ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കൂടുതൽ ജഡ്ജിമാരുടെ ഫോൺ ചോർത്തി

പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി…

പതിനേഴു മാസത്തെ അടച്ചു പൂട്ടലിന് ശേഷം സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍

പതിനേഴു മാസത്തെ അടച്ചു പൂട്ടലിന് ശേഷം കടകമ്പോളങ്ങൾ തുറന്നു സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്

ലൈംഗീകാരോപണം ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍.ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈഗീകാരോപണങ്ങളില്‍ പലതും…

മരണം 108 , സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208,…