BREAKIN NEWS ..200 പെൺകുട്ടികളെ ബലാത്സംഗ ചെയ്ത 1500 നഗ്നചിത്രങ്ങൾ ഉണ്ടാക്കി ആറുകോടി തട്ടിയ നവൽവർ സംഘം പിടിയിൽ

പീഡനത്തിനിരയായ പെൺകുട്ടികളിൽ നിന്നും നഗ്ന ചിത്രങ്ങൾ കാട്ടി ആറു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി ഇവർ പോലീസിനോട് സമ്മതിച്ചു കേസിൽ നാലു പേരെ കൂടാതെ ഇരുപതോളം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്

0

പൊള്ളാച്ചി : കോയമ്പത്തൂർ ജില്ലയിൽ പോളച്ചിയിൽ ഫേസ് ബുക്ക് വഴി പ്രണയ നടിച്ച് 200 ൽ അധികം പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും 1500 ലധികം ബലാത്സംഗ വിഡിയോ ചിത്രീകരണവും നടത്തിയായ നാലംഗ സംഘത്തെ പൊള്ളാച്ചി പോലീസ് പിടികൂടി . പീഡനത്തിനിരയായ ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് എ ഐ എ ഡി എം കെ നേതാക്കളുടെ മക്കൾ ഉൾപ്പെട്ട സംഘ പോലീസ് വലയിലാവുന്നത് .

പൊള്ളാച്ചിയോയിലെ സ്വകാര്യ സിവിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി റിസ്വാന്ത് ഇയാളുടെ ചങ്ങാതിമാരായ വസന്തകുമാർ സതീഷ് .തിരുന്നവകാരശ് എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തട്ടുള്ളത്
ഫേസ് ബുക്കിലൂടെയും വാട്ടസ് ആപ്പ് ലൂടെയും നാൽവർ സംഘം പരിചയ പെടുന്ന പെൺകുട്ടികളെ ആദ്യ പ്രണയം നടച്ചു ഇവരുടെ സങ്കേതത്തിൽ എത്തിക്കുന്നു . പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാട്ടി പെൺകുട്ടികളെ താങ്കളുടെ ഇഷ്ടത്തിന് സ്ഥിരമായി വിധേയമാക്കുകയുമാണ് പതിവ് നിരവധി പെൺകുട്ടികളെ ഇവർ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചവച്ചിട്ടുണ്ടന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു . നിരവധി പെൺകുട്ടികളിൽ നിന്നും ഇവർ പകർത്തിയ ദൃശ്യങ്ങൾ കാട്ടി ഭീക്ഷണി പെടുത്തി പണം തട്ടിയതായും ഇവർ സമ്മതിച്ചുട്ടുണ്ട് കഴിഞ്ഞ ഏഴു വർഷമായി ഇവർ ഇത്തരത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് രഹസ്യ സങ്കേതങ്ങളിൽ എത്തിച്ച്‌ പീഡിപ്പിച്ചിരുന്നതായും കെണിയിൽ പെട്ട പെൺകുട്ടികളെ വേശ്യ വൃത്തിക്കും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചതു തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

ഇവരുടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ നിന്നും നഗ്ന ചിത്രങ്ങൾ കാട്ടി ആറു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി ഇവർ പോലീസിനോട് സമ്മതിച്ചു കേസിൽ നാലു പേരെ കൂടാതെ ഇരുപതോളം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സംഘത്തിലെ പ്രധാനിയായ റിസ്വാനത്തിനെ ചോദ്യം ചെയ്തപ്പോളാണ് ഞട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത് . ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് അമ്പരന്നു ഞെട്ടി ഇവർ ബലാത്സംഗത്തിന് വിധേയമാക്കിയ നിരവധി പെണ്കുട്ടികളടെ നഗ്‌ന വീഡിയോകൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തുകയുണ്ടായി പിന്നീടാണ് മറ്റു മുന്ന് പേരെ പോലീസ് പിടികൂടുന്നത് ഇവരെ കുടി ചോദ്യം ചെയ്തപ്പോളാണ് കൂടുതൽ തെളിവുകൾ പുറത്തുവന്നത്

എല്ലാവരുടെയും മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളെ നാൽവർ സംഘം ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശങ്ങൾ കണ്ടെത്തി . ഇവർ പീഡിപ്പിച്ച പെൺകുട്ടികളുടെ നഗ്ന വീഡിയോകളും ഫോട്ടോകളുടെയും വൻ ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

അതേസമയം കേസ്സ് അന്വേഷണത്തിൽ പോലീസ് വൻവീഴ്ച വരുത്തിയതായി ആരോപണമ ശകതയിട്ടുണ്ട് കുറ്റവാളികളി നിന്നും പിടിച്ചെടുത്ത വിഡിയോകൾ പോലിസ് തന്നെ നിരവധി പേർക്ക് ഷേർ ചെയ്തു പെൺകുട്ടികളെ പിടിപ്പിക്കുന്ന ദൃശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിക്കുകയുണ്ടായി കേസിൽ ഭരണകക്ഷിയിലെ തന്നെ നിരവധി പേര് ഉൾപ്പെട്ടതായി ആരോപണ മുയർന്ന സാഹചര്യത്തിൽ കേസ് സി ബി ഐ ക്ക് കൈമാറണമെന്ന ആവശ്യം ശ്കതമാണ് എ ഐ എ ഡി എം കെ നേതാവ് പൊള്ളാച്ചി ബാർ നാഗരാജ് കേസിലെ ഒന്നാം പ്രതി ഇയാൾ വഴി നിരവധി പെൺകുട്ടികളെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ച വച്ചതിയായി പ്രതികൾ പോലിസിന് മൊഴി നൽകിയിട്ടുണ്ട് . ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ ഭരണ തലപ്പത്തുനിന്നും പ്രമുഖർ ഇടപെടുന്നതായി ഡി എം കെ നേതാക്കൾ ആരോപിച്ചു കേസ് വിവാദമായതോടെ സർക്ക ർ ലോക്കൽ പോലീസിൽ നിന്നും അന്വേഷണം സി ബി സി ഐ ഡി ക്ക് കൈമാറിയിട്ടുണ്ട്