പി ജെ ജോസഫ് പാർട്ടി വിട്ടുവന്നാൽ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കാം; കോടിയേരി

അപമാനം സഹിച്ച് മാണിക്കൊപ്പം തുടരണമോയെന്ന് ജോസഫ്തീ രുമാനിക്കട്ടെയെന്നും കോടിയേരി പറഞ്ഞു

0

തിരുവനന്തപുരം: പി.ജെ ജോസഫിനെ പരോക്ഷമായി ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.പാർട്ടി വിട്ടു വന്നാൽ മുന്നണിയിലെടുക്കുന്ന കാര്യം അപ്പോൾ തീരുമാനിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അപമാനം സഹിച്ച് മാണിക്കൊപ്പം തുടരണമോയെന്ന് ജോസഫ്തീ രുമാനിക്കട്ടെയെന്നും കോടിയേരി പറഞ്ഞു

You might also like

-