കേരളാകോൺഗ്രസ് ആഭ്യന്തിര പ്രശ്‌നത്തിൽ യു ഡി എഫ് നേതൃത്തം ഇടപെടും ബെന്നി ബെഹനാൻ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ദില്ലിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം തിരികെയെത്തിയശേഷം ഇരുകൂട്ടരുമായി സംസാരിച്ചുപരിഹാരമുണ്ടാക്കും തർക്കം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്നും കോൺഗ്രസിന് ദേശീയ തലത്തിൽ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു

0

കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ യു ഡി എഫ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ.പറഞ്ഞു കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ചയുണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. കെ എം മാണിയുമായും പി ജെ ജോസഫുമായും ഫോണിൽ സംസാരിച്ചുവെന്നും ബെന്നി ബെഹന്നാൻ.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ദില്ലിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം തിരികെയെത്തിയശേഷം ഇരുകൂട്ടരുമായി
സംസാരിച്ചുപരിഹാരമുണ്ടാക്കും തർക്കം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്നും കോൺഗ്രസിന് ദേശീയ തലത്തിൽ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. അത് ഉൾക്കൊണ്ട് പ്രശ്നം അടിയന്തിരമായി തീർക്കണം

You might also like

-