200 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഘത്തിൽ നിന്നും പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങ്ളിൽ താലിബാൻ മോഡൽ ക്രൂരത !

പെൺകുട്ടിയെ മാതാപിതാക്കൾക്ക് പരിചയ പെടുത്താം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച നാൽവർസംഘം കുട്ടികൊണ്ടുവരുന്നത് ഇവരുടെ രഹസ്യ സങ്കേതങ്ങളിലേക്കാണ് ഇവിടെ അരങ്ങേറുന്നത് പൈശാചികതയുടെ അങ്ങേയറ്റമാണ് സാഡിസം !പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങളിൽ ഇത്തരം കൊടും ക്രൂരതയുടെ അനവധി ദൃശ്യങ്ങൾ ഉണ്ട്

0

പൊള്ളാച്ചി ;പൊള്ളാച്ചിയിൽ 200 പെൺകുട്ടികളെ ബലാത്സംഗ ചെയ്ത ദൃശ്യങ്ങൾ പകർത്തിയ നാൽവർ സംഘംകൗമാരക്കാരായ പെൺകുട്ടികളോട് കാണിച്ചത് കൊടും ഭീകരത പെൺകുട്ടിയുടെ നാളുകളായി സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത തങ്ങളുടെ രഹസ്യ സങ്കേതം വീടാണെന്ന് തെറ്റുധരിപ്പിച്ച എത്തുന്ന പെൺകുട്ടികളോട് സംഘം കാട്ടിയത് കുടും ക്രൂരതകൾ. പെൺകുട്ടിയെ മാതാപിതാക്കൾക്ക് പരിചയ പെടുത്താം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച നാൽവർസംഘം കുട്ടികൊണ്ടുവരുന്നത് ഇവരുടെ രഹസ്യ സങ്കേതങ്ങളിലേക്കാണ് ഇവിടെ അരങ്ങേറുന്നത് പൈശാചികതയുടെ അങ്ങേയറ്റമാണ് സാഡിസം !പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങളിൽ ഇത്തരം കൊടും ക്രൂരതയുടെ അനവധി ദൃശ്യങ്ങൾ ഉണ്ട്

ഒടുവിൽ അരങ്ങേറിയ സംഘത്തിന്റെ ഭീകര നാടകത്തിന്റെ ദൃശ്യങ്ങൾ ഇതിന്റെ തെളിവാണ് സംഘ പിടിക്കപെടാൻ ഇടയായ സംഭവത്തിന്റെ ചുരുൾ ഇങ്ങനെ സംഘത്തിലെ ഒന്നാമനും എൻജിനിയറിങ് വിദ്യാർത്ഥിയുമായ റിസ്വാന്ത് മാതാപിതാക്കൾ തൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും വീട്ടിൽ അച്ഛനും അമ്മയും പെൺകുട്ടിയെ കാത്തിരിക്കുയാണെന്നുപെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചു രഹസ്യ സങ്കേതം വീടാണെന്നും പെൺകുട്ടിയുടെ കൂട്ടിക്കൊണ്ടുപോകുന്നു ഈ സമയം സംഘത്തിലെ മറ്റുള്ളവർ വീടിന് സമീപം ഒളിച്ചിരിന്നിരുന്നു .

ആളൊഴിഞ്ഞ സ്ഥിരം സങ്കേതത്തിലെത്തിയ പെൺകുട്ടി ഭാവി വരൻറെ മാതാപിതാക്കളെ തിരക്കിയപ്പോൾ പുറത്തു പോയതാണ്ന്നും ഉടൻ എത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു , മാതാപിതാക്കൾ വരട്ടെ അതുവരെ കാത്തിരിക്കാമെന്നു പറഞ്ഞു പെൺകുട്ടിയുടെ അടുത്തിടപെഴകുന്നു പിന്നീട് പെൺകുട്ടിയുമായി ശാരിക ബന്ധത്തിന് ഇയാൾ ശ്രമിച്ചു വിസമ്മതിച്ച പെൺകുട്ടിയെ അനുനയിപ്പിക്കുന്നതിനിടയിൽ അപരിചിതരെ പോലെ വീടിനുള്ളിലേക്ക് ഒളിച്ചിരുന്ന സംഘം കടന്നു വന്നു അനാശ്യസസ്യം നടക്കുന്നതായി ആരോപിക്കുകയും ആളെ വിളിച്ചുകുട്ടി മാനം കെടുത്തുമെന്നു ഭീക്ഷണി പെടുത്തുന്നു

തങ്ങൾക്ക് വഴങ്ങണമെന്നു അവശ്യ പെടുന്നു .വിസമ്മതിച്ചു നിലവിളിക്കുന്ന പെൺകുട്ടിയെസംഘത്തിൽ ഉള്ളവർ ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുയും പെൺകുട്ടിയുടെ നഗ്‌നത ചിത്രീകരിക്കുയായും ചെയ്യുന്നു ഈസമയമെല്ലാം പെൺകുട്ടി എന്നെ ഉപദ്രവിക്കല്ലേ അണ്ണാ എന്ന് വിലപിക്കുന്നു ദൃശ്യം ഇപ്പോൾ പുറത്തു വന്നട്ടുണ്ട്


ഒടുവിൽ ഇവരുടെ പിടിയിലായ പെൺകുട്ടിയെ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു ഭീക്ഷണി പെടുത്തി പറഞ്ഞയക്കുന്നതു . വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് തനിക്ക് സംഭവിച്ചത് മുഴുവൻ പറയുന്നും പെൺകുട്ടിപറഞ്ഞതനുസരിച്ച് നാട്ടുകാരും പെൺകുട്ടികളുടെ ബന്ധുക്കാളും ചേർന്ന് ഇവരുടെ സങ്കേതത്തിൽ നടത്തിയ പരിശോധനയിലാണ് കേസിലെ ഒന്നാം പ്രതിയെയും രണ്ടാം രണ്ടാം പ്രതിയും പിടിയിലാവുകയായിരുന്നു . നാട്ടുകാർ പിടികൂടിയ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് .
നാട്ടുകാർ കൈകാര്യം ചെയ്താണ് പ്രതികളെ പോലിസിന് കൈമാറുന്നത്

. നാട്ടുകാർ കൈമാറിയപ്രതികൾ ഭരണ കക്ഷി നേതാക്കളുടെ മക്കളാണെന്ന്‌ അറിഞ്ഞതോടെ ഇവരെ വിട്ടയക്കാനായിരുന്നു പോലിസ് തിടുക്കം കൂട്ടിയത് എന്നാൽ ഇതിനിടെ ഡി എം കെ നേതാക്കൾ പ്രശ്‌നത്തിൽ ഇടപെടുകയും ഇടപെടുകയും ആളുകളെ സംഘടിപ്പിച്ചു പോലീസ് സ്റ്റേഷന് മുന്നിൽ സമരം സംഘടിച്ചതോടെ മാധ്യമങ്ങൾ പ്രശനം ഏറ്റെടുക്കുകയായിരുന്നു ഇപ്പോൾ പ്രശനം കൂടുതൽ സങ്കിർണ മായിരിക്കുയാണ് .

സംഭവം വിവാദമായതിനെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരെ അറസ്റ് ചെയ്യുകയുണ്ടയി ഇപ്പോൾ നാലു പേരാണ് പോലീസിന്റെ പിടിയിലുള്ളത് . ഇരുപതിലധികം പേര് കേസിൽ ഉൾപ്പെട്ടതായാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചന . ഇന്ന് വൈകിട്ടോടെ കൂടുതൽ പ്രതികൾ അറസ്റ്റിലാവുമെന്ന് കോയമ്പത്തൂർ എസ് പി
തിരു പാണ്ഡ്യരാജൻ I.P.S.ഇന്ത്യാവിഷൻ മിഡിയയോട് പറഞ്ഞു