ചാഴികാടനെതിരെ ജോസഫ്കോ ട്ടയത്തു മത്സരികോമോ ? ഇടുക്കി യു ഡി എഫ് ജോസഫിന് നൽകുമോ ?

മാണിയുമായി ധാരയിലെത്തിയില്ലങ്കിൽ ഇടുക്കി സീറ്റ് കോൺഗ്രസ്സറിന്റെ സമ്മതോടെ യു ഡി എഫ്മ സ്ഥാനാർത്ഥിയായി കുമോ എന്ന്ജോസഫ് വിഭാഗം ആലോചിക്കുന്നു ഇതിന് സമ്മതിച്ചില്ലെങ്കിൽ കോട്ടയത്തു തോമസ് ചാഴിക്കാടനെതിരെ റിബലായി മത്സരിക്കണമെന്ന അഭിപ്രായവും പി ജെ ജോസഫിനെ അനുകൂലിക്കുന്നവർക്കുണ്ട്

0

തൊടുപുഴ പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്.
അതേസമയം യു എഫ് നേതാക്കളുംമായി ചർച്ചകൾ ഫല പ്രദമായില്ലങ്കിൽ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച ജോസഫ് വിഭാഹം തിരക്കിട്ട ചർച്ച നടത്തിവരികെയാണ് . മാണിയുമായി ധാരയിലെത്തിയില്ലങ്കിൽ ഇടുക്കി സീറ്റ് കോൺഗ്രസ്സറിന്റെ സമ്മതോടെ യു ഡി എഫ്മ സ്ഥാനാർത്ഥിയായി കുമോ എന്ന്ജോസഫ് വിഭാഗം ആലോചിക്കുന്നു ഇതിന് സമ്മതിച്ചില്ലെങ്കിൽ കോട്ടയത്തു തോമസ് ചാഴിക്കാടനെതിരെ റിബലായി മത്സരിക്കണമെന്ന അഭിപ്രായവും പി ജെ ജോസഫിനെ അനുകൂലിക്കുന്നവർക്കുണ്ട്

.
കാര്യങ്ങൾ ഒന്നുമില്ലാതെ എൽ ഡി എഫ് വിട്ട് മാണിയിൽ ചേക്കേറിയ ജോസഫിന് ലയനം കൊണ്ട് നഷ്ട്ടങ്ങൾ മാത്രമാണുണ്ടായത് . ജോസഫ് ന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന കെ ഫ്രാൻസിസ് ജോർജ്ജ്ജ് , ജോസെഫിന്റെ നാവായിരുന്ന ആന്റണി രാജു തുടങ്ങി നിരവധി പേർ ജോസഫിനെ വിട്ടുപോയി പാർട്ടിയുടെ ശക്തി കേന്ദ്രമായ തൊടുപുഴയിൽ പോലും നിരവധിപേർ ജോസഫിനെ വിട്ടുപോയി പാർട്ടികമ്മറ്റിയിൽ പോലും . അർഹിക്കുന്ന പ്രാധാന്യം ഒരിക്കലും ജോസഫിന് ലഭിച്ചില്ല മാത്രമല്ല പാർട്ടിയെടുക്കുന്ന തീരുമാനങ്ങൾ പോലും ജോസഫ് അറിഞ്ഞിരുന്നില്ല ഈ സാഹചര്യത്തിൽ ഇനിയും സഹിച്ചു നിക്കേണ്ടെന്ന തീരുമാനമാണ് ജോസഫ് വിഭാഗത്തിന് ഉള്ളത്

അതേസമയം കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. കെ എം മാണിയുമായും പി ജെ ജോസഫുമായുയും ഫോണിൽ സംസാരിച്ചു. കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ തിരികെയെത്തിയശേഷം പ്രശ്നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹ്നാൻ അറിയിച്ചിരുന്നു.

You might also like

-