മഹാ കവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ (90) അന്തരിച്ചു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ കലാമണ്ഡലത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും

0

തൃശ്ശൂര്‍; മഹാ കവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ (90) അന്തരിച്ചു. സാമൂഹ്യ രാഷ്ട്രീയ കലാ രംഗത്ത് സജീവസാന്നിധ്യമായിരുന്നു വാസന്തി മേനോന്‍. കലാമണ്ഡലം ഭരണ സമിതി അംഗംകൂടിയായിരുന്നു.മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ കലാമണ്ഡലത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേയ്ക്ക് കൊണ്ടു പോകും. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ നടക്കും

You might also like

-