കെ സുധാകരൻ്റെ മുൻ ഡ്രൈവർ നൽകിയ പരാതിയിൽ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം

സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം

0

അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്.

You might also like

-