ജമ്മു-കശ്മീരിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർ മരിച്ചു

ശ്മീരിലെ ഉദംപൂർ ജില്ലയിലെ പത്‌നിടോപ്പിൽ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറങ്ങുകയായിരുന്നു

0

ശ്രീനഗർ: ജമ്മു-കശ്മീരിലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർ മരിച്ചു . പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈലറ്റുമാരാണ് മരണത്തിന് കീഴടങ്ങിയത്.

കശ്മീരിലെ ഉദംപൂർ ജില്ലയിലെ പത്‌നിടോപ്പിൽ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറങ്ങുകയായിരുന്നു. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് സൂചന. മരിച്ച രണ്ടു പേർ മാത്രമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.ടി.പി.ആർ. 15ൽ താഴെ എത്തുമ്പോൾ തിയറ്റർ തുറക്കുന്നതും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി അടക്കം പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്. വാക്സിനേഷൻ 90 ശതമാനം എത്തിയത് അനുകൂല ഘടകമാണ്.

-

You might also like

-