സെൻകുമാർ ഡിജിപി ആയതു എസ് എൻ ഡി പി ആക്കിക്കോണ്ടിൽ തുഷാര വെള്ളാപ്പള്ളി

സമുദായ അംഗമെന്ന നിലക്കാണ് സെന്‍കുമാറിനെ താനും SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് ഡിജിപിയാക്കിയത്

0

കട്ടപ്പന :മുന്‍ ഡി ജി പി TP സെന്‍കുമാറിനെതിരെ രൂക്ഷ വിമർശനവുമായി BDJS നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി . എസ് എന്‍ ഡി പി യുടെ അക്കൗണ്ട് വഴിയാണ് സെന്‍കുമാര്‍ ഡി ജി പിയാതു  തുഷാർ പറഞ്ഞു സമുദായ അംഗമെന്ന നിലക്കാണ് സെന്‍കുമാറിനെ താനും SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് ഡിജിപിയാക്കിയത്. ഇത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അറിയാമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു .

“കൂടെ നിന്നവരാണ് എസ് എന്‍ ഡി പി യോഗത്തെ എക്കാലത്തും ചതിച്ചട്ടുള്ളത് സഹായവും ആനുകൂല്യങ്ങളും കൈപ്പറ്റിയവർ സംഘടനയെ എന്നും തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത് സുഭാഷാവസ്‌ എസ് എൻ ഡി യോഗവഴി കിട്ടാവുന്ന ആനുകൂല്യങ്ങൾ എല്ലാം കൈപ്പറ്റിയ സുഗിച്ചതിനു ശേഷമാണ് എപ്പോൾ യോഗം നേതൃത്തത്തിനെതിരെ ആരോപണ ഉന്നയിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കട്ടപ്പനയില്‍ പറഞ്ഞു.

You might also like

-