ഓസ്ട്രേലിയയിൽ മൂന്നു-കണ്ണുകൾഉള്ള പാമ്പിനെ കണ്ടെത്തി

ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഒരു പാമ്പിന് മൂന്നുകാണാനുള്ളത് . ഓസ്ട്രേലിയയിൽ നോർത്തേൺ ടെറിട്ടറി പാർക്കുകൾ ആൻഡ് വൈൽഡ് ലൈഫ് സർവീസ് ഓൺലൈനിൽ വ്യാപകമായിപ്രചരിക്കുന്ന മുന്ന് കണ്ണുള്ള പാമ്പിന്റെ ചിരിത്രം കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത് "വിചിത്രമായ" രിക്കുന്നു വെന്നാണ്

0

രണ്ടു തലയുള്ള സർപ്പം പത്തുതലയുള്ള സർപ്പം എന്നൊക്ക പറഞ്ഞു നിരവധി ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ചിലർ നമ്മെ പലപ്പോഴും കബളിപ്പിച്ചിട്ടുണ്ടാകാം , എന്നാൽ ഏതൊരു കളിപ്പീര് വാർത്തയല്ല കഴിഞ്ഞ മാർച്ചിൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഒരു പാമ്പിന് മൂന്നുകാണാനുള്ളത് .
ഓസ്ട്രേലിയയിൽ നോർത്തേൺ ടെറിട്ടറി പാർക്കുകൾ ആൻഡ് വൈൽഡ് ലൈഫ് സർവീസ് ഓൺലൈനിൽ വ്യാപകമായിപ്രചരിക്കുന്ന മുന്ന് കണ്ണുള്ള പാമ്പിന്റെ ചിരിത്രം കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത് “വിചിത്രമായ” രിക്കുന്നു വെന്നാണ്

വിചത്ര കണ്ണുള്ള പാമ്പിന്റെ രണ്ടുകണ്ണിന്റെയു മധ്യേയാണ് മൂന്നാമതൊരു കണ്ണുള്ളത് , വിചിത്ര പാമ്പിനെ ഓസ്‌ട്രേലിയയിലെ ഹൂംറ്റി ടൂ പട്ടണത്തിൽ നിന്നും നാൽപതു കിലോമീറ്റർ അകലെ വടക്കുകിഴക്ക്‌ ഡാര്വിനിൽ ആണ് . കഴിഞ്ഞ മാർച്ച് മാസത്തിൽ കണ്ടെത്തിയ പാമ്പ് രണ്ട് ആഴ്ച്ചമാത്രമാണ് ജീവിച്ചിരുന്നത് .
എക്സ് റേ പരിശോധനയിൽ പാമ്പിന് മുന്ന് കണ്ണുകൾ ഉണ്ടെങ്കിലും ഒരു തലയും തലയോടുമാണുള്ളത് . എന്നാൽ തലയോടിനുള്ളിൽ മൂന്നുകണ്ണുകൾക്കുള്ള ദ്വാരങ്ങൾ പരിശോധനയിൽ കണ്ടെത്തി പാമ്പിന്റെ മുന്ന് കണ്ണുകളും ഒരുപോലെ പ്രവർത്തിച്ചിരുന്നതായാണ് വിവരം

ജീവികളിൽ ഉണ്ടാകുന്ന പരിണാമത്തിന്റെ സ്വാഭാവിക ഭാഹമാകാം പാമ്പിന് മുന്ന് കണ്ണുകൾ ഉണ്ടാകാൻ കാരണമെന്ന് പബുകളെ ക്കുറിച്ച് ഗേഷണം നടത്തുന്ന വിദഗ്ധൻ പ്രൊഫ. ബ്രയാൻ ഫ്രൈ പറഞ്ഞു.

“ഓരോ ജീവിക്കും ഓരോ തരത്തിലുള്ള പരിവർത്തനമുണ്ട് – ഇത് അത്തരത്തിലുള്ള ഒന്നാണ് ” യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ്ലന്റ് പ്രൊഫ. ഫ്രൈ പറഞ്ഞു.

“ഞാൻ മൂന്നുകണ്ണുകൾ ഉള്ള പാമ്പിനെ കണ്ടിട്ടില്ല, പക്ഷേ ഞങ്ങളുടെ ലാബിൽ ഒരു രണ്ടു-തലയുള്ള പെരുംപാമ്പുണ്ട് സയാമീസ് ഇരട്ടകളോട് സമാനമാണ് ഇതു വ്യത്യസ്തമായ ഒരു പ്രതിഭാസം .

You might also like

-