കൊച്ചി ബ്രോഡ് വേ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിര്‍ദേശമുണ്ട്.

0

കൊച്ചി ബ്രോഡ് വേയിലെ കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്‌. റിപ്പോർട്ട്‌ കലക്ടർക്ക് കൈമാറി. നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിര്‍ദേശമുണ്ട്. വ്യാപാരികളുമായി പോലീസ് കമ്മീഷണർ ഇന്ന് ചർച്ച നടത്തും.

You might also like

-